സി​ആ​ര്‍​പി​എ​ഫ് ബ​റ്റാ​ലി​യ​നി​ലെ 47 ജ​വാ​ന്മാ​ര്‍​ക്ക് കോ​വി​ഡ്

04:51 PM Apr 29, 2020 | Deepika.com
സി​ആ​ര്‍​പി​എ​ഫ് ബ​റ്റാ​ലി​യ​നി​ലെ 47 ജ​വാ​ന്മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ മ​യൂ​ര്‍​വി​ഹാ​റി​ലു​ള്ള സി​ആ​ര്‍​പി​എ​ഫ് 31 ബ​റ്റാ​ലി​യ​നി​ലെ ആ​യി​ര​ത്തോ​ളം ജ​വാ​ന്മാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ജ​വാ​ന്മാ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

ഡൽഹിയിൽ കോ​വി​ഡ് ബാ​ധി​ച്ച് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ കഴിഞ്ഞ ദിവസം മ​രി​ച്ചി​രു​ന്നു. 55 വയസുകാ​ര​നാ​യ ആ​സാം ബാ​ര്‍​പേ​ട്ട സ്വ​ദേ​ശി ഇ​ക്രം ഹു​സൈ​നാ​ണ് ഡ​ല്‍​ഹി​യി​ലെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​രി​ച്ച​ത്.

അ​ഞ്ച് ദി​വ​സം മു​ന്‍​പാ​ണ് ഇ​ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ജ​വാ​നും ഇ​ദ്ദേഹ​മാ​ണ്.