ന​ഴ്‌​സു​മാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍: കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണമെന്നു കോടതി

04:11 PM Apr 29, 2020 | Deepika.com
ഇ​​ത​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗ ഭീ​​​തി​​​യി​​​ല്‍ ജോ​​​ലി നോ​​​ക്കു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള മാ​​​ര്‍​ഗ​​​നി​​​ര്‍ദേ​​​ശം സം​​​ബ​​​ന്ധി​​​ച്ചു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

ഇ​​ത​​ര​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി നോ​​​ക്കു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ആ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രാ​​​ണെ​​​ന്നും ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​ർ ഇ​​​ട​​​പെ​​​ട​​​ല്‍ അ​​​നി​​​വാ​​​ര്യ​​​മെ​​​ങ്കി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​മെ​​​ന്നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ലോ​​​ക്ക് ഡൗ​​​ണ്‍ ക​​​ഴി​​​യു​​​ന്ന​​​തോ​​​ടെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രും അ​​​റി​​​യി​​​ച്ചു. ഇ​​ത​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി​​ചെ​​​യ്യു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​രി​​​ൽ കോ​​​വി​​​ഡ് രോ​​​ഗ ബാ​​​ധി​​​ത​​​രാ​​​യ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു ചി​​​കി​​​ത്സി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശം.