റഷ്യയിൽ രോഗബാധ ഒരുലക്ഷത്തിലേക്ക്

02:28 PM Apr 29, 2020 | Deepika.com
ഇ​​​റാ​​​നെ​​​യും ചൈ​​​ന​​​യെ​​​യും പി​​​ന്നി​​​ലാ​​​ക്കി റ​​​ഷ്യ​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ന്നു. ഇ​​​ന്ന​​​ലെ 6,411 രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ റ​​​ഷ്യ​​​യി​​​ൽ 93,558 രോ​​​ഗി​​​ക​​​ളാ​​​യി. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​ദി​​​വ​​​സം​​​കൊ​​​ണ്ട് റ​​​ഷ്യ​​​യി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 56,765 കൂ​​​ടി. മ​​​ര​​​ണം 867 ആ​​​യി.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​സ്കോ​​​യി​​​ലും പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബ​​​ർ​​​ഗി​​​ലു​​​മാ​​​ണ് രോ​​​ഗ​​​ബാ​​​ധ കൂ​​​ടു​​​ത​​​ൽ. രാ​​​ജ്യ​​​ത്തെ രോ​​​ഗി​​​ക​​​ളി​​​ൽ 52 ശ​​​ത​​​മാ​​​നം മോ​​​സ്കോ​​​യി​​​ലാ​​​ണ്. ന​​​ഗ​​​ര​​​ത്തി​​​ലെ നൂ​​​റോ​​​ളം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 29 എണ്ണം കോ​​​വി​​​ഡി​​​നാ​​​യി മാ​​​റ്റി​​​ക്ക​​​ഴി​​​ഞ്ഞു.