ഗൾഫിൽ രോഗബാധ അരലക്ഷം കടന്നു

02:26 PM Apr 29, 2020 | Deepika.com
ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 50,000 ക​​​ട​​​ന്നു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 51,759. മ​​​ര​​​ണം 292 ആ​​​യി. സൗ​​​ദി​​​അ​​​റേ​​​ബ്യ​​​യി​​​ൽ 1266 പേ​​​ർ​​​കൂ​​​ടി രോ​​​ഗി​​​ക​​​ളാ​​​യ​​​തോ​​​ടെ മൊ​​​ത്തം 20,077 രോ​​​ഗി​​​ക​​​ളാ​​​യി.

ഖ​​​ത്ത​​​റി​​​ൽ 677, യു​​​എ​​​ഇ​​​യി​​​ൽ 541, കു​​​വൈ​​​റ്റി​​​ൽ 152, ബ​​​ഹ​​​റി​​​നി​​​ൽ 87, ഒ​​​മാ​​​നി​​​ൽ 82 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.