നി​റം​മാ​റി..! കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ റെ​ഡ്സോ​ണി​ൽ

07:39 PM Apr 27, 2020 | Deepika.com
കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ റെ​ഡ്സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ വ​ണ്ട​ൻ​മേ​ട്, ഇ​ര​ട്ട​യാ​റും കോ​ട്ട​യ​ത്ത് അ​യ്മ​നം, വെ​ള്ളൂ​ർ, അ​യ​ർ​ക്കു​ന്നം, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളും ഹോ​ട്ട്സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു.

നേ​ര​ത്തെ, കോ​ട്ട​യം ജി​ല്ല​യി​ലെ വി​ജ​യ​പു​രം, പ​ന​ച്ചി​ക്കാ​ട്, മ​ണ​ര്‍​കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ര​ണ്ട്, 20, 29, 36, 37 വാ​ര്‍​ഡു​ക​ളും ഹോ​ട്ട്സ്‌​പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

റെ​ഡ്സോ​ണി​ൽ ഉള്ള കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ൽ ത​ൽ​സ്ഥി​തി തു​ട​രും. നി​ല​വി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ആ​രും ചി​കി​ത്സ​യി​ൽ ഇ​ല്ലാ​ത്ത​ത് തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.