ജർമനിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

07:29 PM Apr 27, 2020 | Deepika.com
ജർമനിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. ജർമനിയിലെ കൊളോണിൽ നഴ്സായ അങ്കമാലി മൂക്കന്നൂർ പാലിമറ്റം പ്രിൻസി സേവ്യർ (54) ആണ് മരിച്ചത്.

ചങ്ങനാശേരി വെട്ടിത്തുരുത്ത് കാർത്തികപ്പിള്ളിൽ സേവ്യറാണ് ഭർത്താവ്. മകൾ: ആതിര.