ഇന്‍ഡോറില്‍ 91 പുതിയ കോവിഡ് കേസുകള്‍, ആകെ 1176

06:38 PM Apr 27, 2020 | Deepika.com
രാ​ജ്യ​ത്തെ അ​തി​തീ​വ്ര കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​മാ​യ ഇ​ന്‍ഡോ​റി​ല്‍ 24 ണി​ക്കൂ​റി​നി​ടെ 91 പേ​ര്‍ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 1176 ആ​യി. 4.85 ആ​ണ് ഇ​ന്‍ഡോ​റി​ലെ മ​ര​ണ​നി​ര​ക്ക്. ഇ​തു ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ ഉ​യ​ര്‍ന്ന​നി​ര​ക്കാ​ണ്. മാ​ര്‍ച്ച് 25 മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ ക​ര്‍ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.