വുഹാൻ കോവിഡ് മുക്തം

04:30 PM Apr 27, 2020 | Deepika.com
കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ്ര​​​ഭ​​​വ കേ​​​ന്ദ്ര​​​മാ​​​യ വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഒ​​​റ്റ കോ​​​വി​​​ഡ് രോ​​​ഗി പോ​​​ലും ചി​​​കി​​ത്സ​​​യി​​​ലി​​​ല്ല. അ​​​വ​​​സാ​​​ന രോ​​​ഗി വെ​​​ള്ളി​​​യാ​​​ഴ്ച ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യ​​​പ്പെ​​​ട്ടു​​​വെ​​​ന്നു ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വു​​​ഹാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഹു​​​ബെ​​​യ് പ്ര​​​വി​​​ശ്യ​​​യി​​​ൽ രോ​​​ഗി​​​ക​​​ൾ അ​​​ന്പ​​​തി​​​ൽ താ​​​ഴെ​​​യാ​​​യി. 20 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പ്ര​​​വി​​​ശ്യ​​​യി​​​ൽ പു​​​തി​​​യ കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. ശ​​​നി​​​യാ​​​ഴ്ച​​​വ​​​രെ ചൈ​​​ന​​​യി​​​ൽ 82,827 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. 4,632 പേ​​​ർ മ​​​രി​​​ച്ചു.