ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യും

04:43 PM Apr 25, 2020 | Deepika.com
അ​മേ​രി​ക്ക​യ്ക്കു പി​ന്നാ​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഓ​സ്ട്രേ​ലി​യ​യും രം​ഗ​ത്ത്. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​മു​ടി മാ​റേ​ണ്ട​തു​ണ്ടെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മാ​ന ചി​ന്താ​ഗ​തി ഉ​ള്ള​വ​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ൽ എ​ന്തൊക്കെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ഓ​സ്ട്രേ​ലി​യ വി​ല​യി​രു​ത്തു​മെ​ന്നും സ്കോ​ട്ട് മോ​റി​സ​ണ്‍ പ​റ​ഞ്ഞു.