ഫ്രാൻസിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതിനെത്തുടർന്നു പ്രവർത്തനം ആരംഭിച്ച താത്കാലിക സൈനിക ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നു. രോഗികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യത്തിലാണു തീരുമാനം.
ഇറ്റലിയിലും സ്പെയ്നും രോഗികളുടെ എണ്ണം കുറയുന്ന പ്രവണത കാണിക്കുന്നുണ്ട്. വ്യാഴാഴ്ച 516 പേരാണ് രാജ്യത്ത് മരിച്ചത്. ആകെ മരണസംഖ്യ 22,000 അടുത്തെത്തി. എന്നാൽ, രണ്ടാഴ്ചയായി പുതിയ രോഗികളുടെ എണ്ണം കുറയുകയാണ്.
ഫ്രാൻസിൽ രോഗികളുടെ എണ്ണം കുറയുന്നു
01:36 PM Apr 25, 2020 | Deepika.com