ധാരാവിയില്‍ രോഗികളുടെ എണ്ണം 200 പിന്നിട്ടു

02:20 PM Apr 24, 2020 | Deepika.com
ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 214 ആ​യി. വ്യാഴാഴ്ച 25 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ധാ​രാ​വി​യി​ല്‍ ഇ​തു​വ​രെ 13 പേ​രാ​ണു മ​രി​ച്ച​ത്.