ആസാമില്‍ ഒരാഴ്ചയ്ക്കുശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചു

02:17 PM Apr 24, 2020 | Deepika.com
ആ​​​സാ​​​മി​​​ല്‍ ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം വീ​​ണ്ടും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ രോ​​​ഗി​​​ക​​​ള്‍ 35 ആ​​​യി. 34 പേ​​​രും നി​​​സാ​​​മു​​​ദീ​​​ന്‍ ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രാ​​​ണ്. ദു​​​ബ്രി ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത്. ആ​​​സാ​​​മി​​​ല്‍ ഒ​​​രാ​​​ള്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ചു. 19 പേ​​​ര്‍ രോ​​​ഗ​​​മു​​​ക്ത​​രാ​​യി.