ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കസായി പ്രവിശ്യയിലെ മ്വേക്ക രൂപതയുടെ മുന്‍ അധ്യക്ഷന്‍ എമരിത്തൂസ് ബിഷപ് ജെരാര്‍ദ് മുളുംബ കലെംബ (82) കൊറോണ വൈറസ് ബാധിച്ച് നിര്യാതനായി.
സംസ്കാരം കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയുടെ സാന്നിധ്യത്തില്‍ കര്‍ദിനാള്‍ ഫ്രിഡൊളിന്‍ അംബോംഗോയുടെ കാര്‍മികത്വത്തില്‍ നടന്നു.
കോവിഡ് ബാധിച്ച് കോംഗോയിലെ ബിഷപ് എമരിത്തൂസ് ജെരാർദ് അന്തരിച്ചു
10:47 AM Apr 24, 2020 | Deepika.com