പ​ള്ളി​ക​ളി​ലെ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം

07:08 PM Apr 23, 2020 | Deepika.com
ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലെ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.