സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; എ​ട്ട് പേ​ർ രോ​ഗ​മു​ക്ത​രാ​യി

07:01 PM Apr 23, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​ട്ട് പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ട്ടു. ഇ​ടു​ക്കി​യി​ൽ നാ​ല് പേ​ർ​ക്കും കോ​ഴി​ക്കോ​ട്, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്ക് വീ​ത​വും തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ൽ നാ​ല് പേ​ർ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്, ര​ണ്ട് പേ​ർ വി​ദേ​ശ​ത്തു​നി​ന്നും. സ​മ്പ​ർ​ക്കം മൂ​ലം നാ​ല് പേ​ർ​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു. ഇ​ന്ന് 10 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 447 ആ​യി. 129 പേ​രാ​ണ് നി​ല​വി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.