ഹോക്കിംഗ്സിന്‍റെ വെന്‍റിലേറ്റർ കൊറോണ രോഗികൾക്ക്

04:19 PM Apr 23, 2020 | Deepika.com
വി​​​ഖ്യാ​​​ത ബ്രി​​​ട്ടീ​​​ഷ് ഭൗ​​​തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ൻ സ്റ്റീ​​​ഫ​​​ൻ ഹോ​​​ക്കിം​​​ഗ്സ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ കൊ​​​റോ​​​ണ രോ​​​ഗി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സം​​​ഭാ​​​വ​​​ന ചെ​​​യ്തു.

മോ​​​ട്ടോ​​​ർ ന്യൂ​​​റോ​​​ൺ രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യ അദ്ദേഹം 2018ൽ 76-ാം​​​വ​​​യ​​​സി​​​ലാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്. കേം​​​ബ്രി​​​ഡ്ജി​​​ലെ റോ​​​യ​​​ൽ പാ​​​പ്‌​​​വ​​​ർ​​​ത്ത് ഹോ​​​സ്പി​​​റ്റ​​​ലി​​​നാ​​​ണു വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ സം​​​ഭാ​​​വ​​​ന​​​യാ​​​യി ന​​​ൽ​​​കി​​​യ​​​തെ​​​ന്നു മ​​​ക​​​ൾ ലൂ​​​സി അ​​​റി​​​യി​​​ച്ചു.