പ്രവാസികൾക്ക് നാട്ടിൽ പോകാൻ സൗദി സൗകര്യം ഏർപ്പെടുത്തും

04:17 PM Apr 23, 2020 | Deepika.com
കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നാ​​ട്ടി​​ൽ പോ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന പ്ര​​വാ​​സി​​ക​​ൾ​​ക്ക് സൗ​​ദി പ്ര​​ത്യേ​​ക ഫ്ളൈ​​റ്റു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തും.

സാ​​ധു​​വാ​​യ റെ​​സി​​ഡ​​ൻ​​സി വീ​​സ​​യു​​ള്ള​​വ​​ർ​​ക്ക് ഒാ​​ൺ​​ലൈ​​നി​​ൽ അ​​പേ​​ക്ഷി​​ക്കാം. ഇ​​വ​​ർ​​ക്ക് വി​​മാ​​ന​​സ​​ർ​​വീ​​സ് വി​​വ​​ര​​ങ്ങ​​ൾ അ​​യ​​ച്ചു​​കൊ​​ടു​​ക്കു​​മെ​​ന്ന് എ​​സ്പി​​എ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.​​റി​​യാ​​ദ്, ജി​​ദ്ദ, മ​​ദീ​​ന, ദ​​മാം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു വി​​മാ​​ന​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​ം.