ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ പു​തി​യ പ​ട്ടി​ക

12:03 PM Apr 22, 2020 | Deepika.com
സം​​​സ്ഥാ​​​ന​​​ത്തെ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളു​​​ടെ പു​​​തി​​​യ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. നേ​​​ര​​​ത്തെ പു​​​റ​​​ത്തുവി​​​ട്ട ലി​​​സ്റ്റി​​​ൽ 88 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ല​​​ത്തെ ലി​​​സ്റ്റി​​​ൽ അ​​​ത് 86 ആ​​​യി. നേ​​​ര​​​ത്തെ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​യി ലി​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്ന ഏ​​​താ​​​നും ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി. പു​​​തി​​​യ ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ചു​​​വ​​​ടെ:

• കാ​​​സ​​​ർ​​​ഗോ​​​ഡ് - കാ​​​സ​​​ർ​​​ഗോ​​​ഡ്, കാ​​​ഞ്ഞ​​​ങ്ങാ​​​ട് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​ക​​ൾ, ചെ​​​മ്മ​​​നാ​​​ട്, ചെ​​​ങ്ക​​​ള, മ​​​ധൂ​​​ർ, മോ​​​ഗ്ര​​​ൽ പു​​​ത്തൂ​​​ർ, ഉ​​​ദു​​​മ, പൈ​​​വി​​​ള​​​കെ, ബ​​​ദി​​​യ​​​ടു​​​ക്ക, അ​​​ജ​​​നൂ​​​ർ, മു​​​ള്ളി​​​യാ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​ക​​ൾ.

• ക​​​ണ്ണൂ​​​ർ -ക​​​ണ്ണൂ​​​ർ കോ​​​ർ​​പ​​​റേ​​​ഷ​​​ൻ, ത​​​ല​​​ശേ​​​രി, കൂ​​​ത്തു​​​പ​​​റ​​​ന്പ്, പ​​​യ്യ​​​ന്നൂ​​​ർ, കീ​​​ഴൂ​​​ർ ചാ​​​വ​​​ശേ​​​രി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​ക​​ൾ, കോ​​​ള​​​യാ​​​ട്, കാ​​​ട്ടി​​​യം, കോ​​​ട്ട​​​യം, മാ​​​ടാ​​​യി, പ​​​ന്ന്യ​​​ന്നൂ​​​ർ, കു​​​ന്ന​​​ത്തു​​​പ​​​റ​​​ന്പ, ഇ​​​രു​​​ട്ടി, മൊ​​​കേ​​​രി, ചൊ​​​ക്ലി, മാ​​​ട്ടൂ​​​ൽ, ന​​​ടു​​​വി​​​ൽ, ന്യൂ ​​​മാ​​​ഹി, ഏ​​​ഴോം, മാ​​​ങ്ങാ​​​ട്ടി​​​ടം, ക​​​തി​​​രൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​ക​​ൾ.

• കോ​​​ഴി​​​ക്കോ​​​ട് -കോ​​​ഴി​​​ക്കോ​​​ട് കോ​​​ർ​​പ​​​റേ​​​ഷ​​​ൻ, വ​​​ട​​​ക​​​ര മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, ഇ​​​ട​​​ച്ചേ​​​രി, അ​​​ഴി​​​യൂ​​​ർ, കു​​​റ്റ്യാ​​​ടി, നാ​​​ദാ​​​പു​​​രം, ച​​​ങ്ങ​​​രോ​​​ത്ത് പ​​​ഞ്ചാ​​​യ​​​ത്തു​​ക​​ൾ.

• വ​​​യ​​​നാ​​​ട് -മു​​​പ്പ​​​യി​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത്

• മ​​​ല​​​പ്പു​​​റം- തി​​​രൂ​​ര​​​ങ്ങാ​​​ടി, താ​​​നൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​ക​​ൾ, വ​​​ണ്ടൂ​​​ർ, തെ​​​ന്ന​​​ല, വ​​​ള​​​വ​​​ന്നൂ​​​ർ, ഇ​​​ട​​​രി​​​ക്കോ​​​ട്, വേ​​​ങ്ങ​​​ര, ചു​​​ങ്ക​​​ത്ത​​​റ, കീ​​​ഴാ​​​റ്റൂ​​​ർ, കു​​​ന്ദ​​​മം​​​ഗ​​​ലം, എ.​​​ആ​​​ർ. ന​​​ഗ​​​ർ, ത​​​ല​​​ക്കാ​​​ട്, ക​​​ണ്ണ​​​മം​​​ഗ​​​ലം, ഒ​​​ഴൂ​​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ.

• പാ​​​ല​​​ക്കാ​​​ട് -കാ​​​ര​​​ക്കു​​​റി​​​ശി, കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ, കോ​​​ട്ടോ​​​പ്പാ​​​ടം, തി​​​രു​​​മി​​​ട്ട​​​ക്കോ​​​ട് പ​​​ഞ്ചാ​​​യ​​​ത്തു​​ക​​ൾ.

• തൃ​​​ശൂ​​​ർ -കോ​​​ട​​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത്

• എ​​​റ​​​ണാ​​​കു​​​ളം- കൊ​​​ച്ചി​ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, മു​​​ള​​​വു​​​കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത്.

• ഇ​​​ടു​​​ക്കി- തൊ​​​ടു​​​പു​​​ഴ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, ക​​​ഞ്ഞി​​​ക്കു​​​ഴി, മ​​​ര്യാ​​​പു​​​രം, അ​​​ടി​​​മാ​​​ലി, ബൈ​​​സ​​​ണ്‍​വാ​​​ലി, സേ​​​നാ​​​പ​​​തി പ​​​ഞ്ചാ​​​യ​​​ത്തു​​ക​​ൾ.

• കോ​​​ട്ട​​​യം- തി​​​രു​​​വാ​​​ർ​​​പ്പ്പ​​​ഞ്ചാ​​​യ​​​ത്ത്.

• ആ​​​ല​​​പ്പു​​​ഴ- ചെ​​​റി​​​യ​​​നാ​​​ട്, ത​​​ണ്ണീ​​​ർ​​​മു​​​ക്കം, മു​​​ള​​​ക്കു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തു​​ക​​ൾ.

• പ​​​ത്ത​​​നം​​​തി​​​ട്ട- പ​​​ത്ത​​​നം​​​തി​​​ട്ട, അ​​​ടൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​ക​​ൾ, വ​​​ട​​​ശേ​​​രി​​​ക്ക​​​ര, ആ​​​റ​​ന്മു​​ള, റാ​​​ന്നി, പ​​​ഴ​​​വ​​​ങ്ങാ​​​ടി, ചി​​​റ്റാ​​​ർ, ആ​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​ക​​ൾ.

• കൊ​​​ല്ലം- കൊ​​​ല്ലം കോ​​​ർ​​പ​​​റേ​​​ഷ​​​ൻ, പു​​​ന​​​ലൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, തൃ​​​ക്ക​​​രു​​​വ, നി​​​ല​​​മേ​​​ൽ പ​​​ഞ്ചാ​​​യ​​​ത്തു​​ക​​ൾ.

• തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​റേ​​​ഷ​​​ൻ, വ​​​ർ​​​ക്ക​​​ല മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, മ​​​ല​​​യി​​​ൻ​​​കീ​​​ഴ് പ​​ഞ്ചാ​​യ​​ത്ത്.