കോവിഡ് ഇന്ത്യ സേവാ

11:49 AM Apr 22, 2020 | Deepika.com
കേ​ന്ദ്ര​മ​ന്ത്രി, ഡോ ​ഹ​ർ​ഷ് വ​ർ​ധ​ൻ കോ​വി​ഡ് ഇ​ന്ത്യ സേ​വാ സം​വി​ധാ​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പൗ​ര​ന്മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

@CovidIndiaSeva യി​ലൂ​ടെ, ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ല​ഭി​ക്കും. ഇതി​നായി @CovidIndiaSeva എ​ന്ന അ​ക്കൗ​ണ്ടും കേ​ന്ദ്ര​മ​ന്ത്രി ട്വീ​റ്റി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.