ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോഴേ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. എല്ലായിടത്തും രോഗം ശാന്തമാകുംവരെ ജാഗ്രതവേണം. നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യക്കാര്‍ക്ക് മാത്രമാണ്. കര്‍ശന നിയന്ത്രണങ്ങള്‍ കുറച്ചു നാള് കൂടി തുടരേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂട്ടത്തോടെ പോകരുതേ, ജാഗ്രതയെ കൂട്ടിപ്പോകൂ: കെ.കെ ശൈലജ
07:42 PM Apr 20, 2020 | Deepika.com