രാജ്യത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ലോക്ക് ഡൗണ്‍ കാല പരാതികൾക്ക് പരിഹാരം കാണുന്നതിന് പ്രത്യേക ഹെൽപ് ലൈൻ നന്പരുകൾ ഏർപ്പെടുത്തി. നഴ്സുമാരുടെ സുരക്ഷ, ശന്പളം എന്നിവയിൽ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നു കാണിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
ഹെൽപ് ലൈൻ നന്പറുകൾ:
കേരളം: 04712552056, 25521056.
ആന്ധ്രപ്രദേശ്: 086 62410978.
അരുണാചൽപ്രദേശ്: 104.
ബിഹാർ: 104/061 22217681, 2233806.
ഛത്തീസ്ഗഢ്: 0771282113, 2446607, 2440608. ഗോവ 104,
ഗുജറാത്ത്:104/07923251900, 23251908.
ഹരിയാന: 0172255938.
ഹിമാചൽപ്രദേശ്: 104/0772628940, 2629439.
ജാർഖണ്ഡ്: 104/181/ 06512282201, 2284185.
കർണാടക: 104/08046848600/1075.
മധ്യപ്രദേശ്: 104/1075/181 /07552411180, 2704201, 072 922344.
മഹാരാഷ്ട്ര: 022220 24535.
മണിപ്പൂർ: 18003453818.
മേഘാലയ: 108/03642224100, 2590623.
മിസോറം: 102.
നാഗാലാൻഡ്: 03702291122, 2270338.
ഒഡീഷ: 104/06742534177.
പഞ്ചാബ്: 104.
രാജസ്ഥാൻ: 014 12225000, 2225624.
സിക്കിം: 104/03592284444.
തമിഴ്നാട്: 04429510500, 25615025.
തെലുങ്കാന: 104/04023286100.
ത്രിപുര: 03812315879, 2412424, 2413434.
ഉത്തർപ്രദേശ്: 05222237515.
ഉത്തരാഖണ്ഡ്: 104.
പശ്ചിമബംഗാൾ: 1800313444222, 03323 412600.
അൻഡമാൻ ആൻഡ് നിക്കോബാർ: 0319 2232102, 234287.
ഛണ്ഡീഗഡ്: 01722752038, 2752031, 2704048.
ദാദ്ര നഗർ ഹവേലി, ദാമൻ ആൻഡ് ദിയു: 104/1077, 0260 2642106, 2630304.
ഡൽഹി: 01122307145.
ജമ്മു കാഷ്മീർ: 01912549676, 2520982/019 42440283, 2452052, 2457313.
ലഡാക്ക്: 01982256462, 257416, 258960.
പുതുച്ചേരി:104/1070 /1077/04132253407.
നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ നമ്പരുകൾ
05:42 PM Apr 20, 2020 | Deepika.com