കോവിഡ്: ഡൽഹിയിൽ നവജാത ശിശു മരിച്ചു

04:55 PM Apr 20, 2020 | Deepika.com
ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രു​ന്ന 45 ദി​വ​സം പ്രാ​യ​മു​ള്ള ന​വ​വ​ജാ​ത ശി​ശു മ​രി​ച്ചു. ഏ​പ്രി​ൽ 14നാ​ണ് കു​ട്ടി​യെ ക​ലാ​വ​തി സ​ര​ണ്‍ ശി​ശു​രോ​ഗാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഏ​പ്രി​ൽ 16ന് ​കോ​വി​ഡ് പോ​സീ​റ്റീ​വാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാണ് ഈ ​കു​ട്ടി