തമിഴ്നാട്ടില്‍ ഒരാഴ്ചയ്ക്കുശേഷം രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 105 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കുശേഷമാണ് ഒറ്റ ദിവസം രോഗികളുടെ എണ്ണം നൂറു കടക്കുന്നത്.
ഇതോടെ ആകെ രോഗികള്‍ 1477 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു മാധ്യമപ്രവര്‍ത്തകരും ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും ഉള്‍പ്പെടുന്നു.
തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന, 105 പേര്‍ക്കുകൂടി കോവിഡ്
04:53 PM Apr 20, 2020 | Deepika.com