ജി​ല്ല വി​ട്ടു​ള്ള യാ​ത്ര അ​നു​വ​ദി​ക്കി​ല്ല: ഡി​ജി​പി

05:56 PM Apr 19, 2020 | Deepika.com
ലോ​​ക്ക് ഡൗ​​​ണി​​​ൽ ഇ​​​ള​​​വു​​​ ന​​​ൽ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും അ​​​വ​​​ശ്യ​​​മ​​​ല്ലാ​​​തെ ജി​​​ല്ല വി​​​ട്ടു​​​ള്ള യാ​​​ത്ര​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. അ​​​നാ​​​വ​​​ശ്യ​​​ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു ജ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​ത്.

ഒ​​​രു കാ​​​റി​​​ൽ പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു പേ​​​ർ​​​ക്കു യാ​​​ത്ര ചെ​​​യ്യാം. അ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക. സെ​​​ൽ​​​ഫ് ഡി​​​ക്ല​​​റേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ല. എ​​​ന്നാ​​​ൽ, ഡി​​​ക്ല​​​റേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​കു​​​ന്ന​​​തു ന​​​ല്ല​​​താ​​​ണ്. ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ പോ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ലെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കാ​​​ണി​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ൾ സ്വ​​​യം നി​​​യ​​​ന്ത്രി​​​ച്ച് അ​​​നാ​​​വ​​​ശ്യ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​തി​​​രി​​​ക്കാ​​​ൻ ഇ​​​നി​​​യും ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു.