കോവിഡ്: ക​ർ​ണാ​ട​ക​യി​ൽ മ​ര​ണം 14 ആ​യി

05:09 PM Apr 19, 2020 | Deepika.com
ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ഇ​​​ന്ന​​​ലെ ഒ​​​രാ​​​ൾ​​​ക്കൂ​​​ടി മ​​​രി​​​ച്ച​​​തോ​​​ടെ മ​​​ര​​​ണ​​​സം​​​ഖ്യ 14 ആ​​​യി. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 25 പേ​​​ർ​​​ക്കു​​​കൂ​​​ടി വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 384 ആ​​​കു​​​ക​​​യും​​ചെ​​​യ്തു. വി​​​ജ​​​യ​​​പു​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ 42 വ​​​യ​​​സു​​​ള്ള​​​യാ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങാ​​​മെ​​​ന്നും മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ മേ​​​യ് മൂ​​​ന്നു​​​വ​​​രെ അ​​​ട​​​ച്ചി​​​ടു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്.​ യെ​​​ദി​​​യൂ​​​ര​​​പ്പ അ​​​റി​​​യി​​​ച്ചു.