ട്രാ​ൻ​സി​ന്‍റെ റി​ലീ​സ് മാ​റ്റി

09:18 AM Apr 06, 2018 | Deepika.com

ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്രം ട്രാ​ൻ​സി​ന്‍റെ റി​ലീ​സ് മാ​റ്റി. അ​ൻ​വ​ർ റ​ഷീ​ദ് ചി​ത്രം ഓ​ണ​ത്തി​ന് ഇ​റ​ങ്ങു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. പ​ക​രം ഫ​ഹ​ദ് - അ​മ​ൽ നീ​ര​ദ് ചി​ത്രം ഓ​ണ​ത്തി​ന് റി​ലീ​സ് ചെ​യ്യും.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് വാ​ഗ​മ​ണി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഏ​പ്രി​ലി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കും. ഇ​തി​ന് ശേ​ഷം അ​ൻ​വ​ർ റ​ഷീ​ദ് ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ട്രാ​ൻ​സി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​മ​ൽ നീ​ര​ദ് ത​ന്നെ​യാ​ണ്.