ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി​​​ക​​​ള്‍ പു​​​തു​​​ക്കേ​​​ണ്ട തീ​​യ​​​തി മേ​​​യ് 15 വ​​​രെ നീ​​​ട്ടി

02:28 PM Apr 17, 2020 | Deepika.com
ലോ​​​ക്ക് ഡൗ​​​ൺ നീ​​​ട്ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വാ​​​ഹ​​​ന, ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി​​​ക​​​ൾ പു​​​തു​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി മേ​​​യ് 15 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി കേ​​​ന്ദ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്രം വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

തേ​​​ഡ് പാ​​​ർ​​​ട്ടി മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നും ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി​​​ക​​​ൾ​​​ക്കു​​​മാ​​​ണ് ഇ​​​ത് ബാ​​​ധ​​​കം. മാ​​​ർ​​​ച്ച് 25നും ​​​മേ​​​യ് മൂ​​​ന്നി​​​നു​​​മി​​​ട​​​യി​​​ൽ കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന ആ​​​രോ​​​ഗ്യ, മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന തേ​​​ർ​​​ഡ് പാ​​​ർ​​​ട്ടി പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് , കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ള്ള പ്ര​​​തി​​​സ​​​ന്ധി കാ​​​ര​​​ണം പ്രീ​​​മി​​​യം സ​​​മ​​​യ​​​ത്തി​​​ന് പു​​​തു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ മേ​​​യ് 15 ന​​​കം പ്രീ​​​മി​​​യം അ​​​ട​​​ച്ചാ​​​ൽ മ​​​തി.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ, പു​​​തു​​​ക്കേ​​​ണ്ട സ​​​മ​​​യം ക​​​ഴി​​​ഞ്ഞാ​​​ലും പു​​​തു​​​ക്കേ​​​ണ്ട തീ​​​യ​​​തി മു​​​ത​​​ൽ പോ​​​ളി​​​സി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യും ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ക്ലെ​​​യിം ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും .