കോവിഡ് മൂലം ചിലിയൻ നോവലിസ്റ്റ് അന്തരിച്ചു

01:17 PM Apr 17, 2020 | Deepika.com
നോ​വ​ലി​സ്റ്റും ചി​ലി​യി​ൽ പി​നോ​ഷെ​യു​ടെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നെ​തി​രേ ക​മ്യൂ​ണി​സ്റ്റ് ഒ​ളി​പ്പോ​രാ​ളി​യു​മാ​യ ലൂ​യി​സ് സെ​പു​ൽ​വേ​ഡ (70) വ​ട​ക്ക​ൻ സ്പെ​യി​നി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ചു മ​ര​ണ​മ​ട​ഞ്ഞു. നാ​ലു പ​തി​റ്റാ​ണ്ടാ​യി യൂ​റോ​പ്പി​ലാ​ണ് അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത്.

പ്ര​ണ​യ​ക​ഥ​ക​ൾ വാ​യി​ച്ചി​രു​ന്ന വൃ​ദ്ധ​ൻ എ​ന്ന 1992ലെ ​നോ​വ​ലാ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ കൃ​തി. പി​നോ​ഷെ ഭ​ര​ണ​കൂ​ടം ജ​യി​ലി​ല​ട​ച്ച സെ​പു​ൽ​വേ​ഡ​യെ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടാ​ണു മോ​ചി​പ്പി​ച്ച​ത്.