പ്രവാസികൾക്കായി കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വർണവായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മൂന്ന് ശതമാനം പലിശ നിരക്കിൽ പ്രവാസി കുടുംബത്തിന് അരലക്ഷം രൂപ വരെ വായ്പ നൽകും. നാല് മാസത്തേക്കാണ് വായ്പ അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസി സ്വർണവായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
08:41 PM Apr 16, 2020 | Deepika.com