വിമാന സർവീസുകൾ മേയ് മൂന്നു വരെ റദ്ദാക്കി

02:42 PM Apr 16, 2020 | Deepika.com
കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള എ​​​ല്ലാ ആ​​​ഭ്യ​​​ന്ത​​​ര, അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന ​സ​​​ർ​​​വീ​​​സു​​​ക​​​ളും മേ​​​യ് മൂ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.59 വ​​​രെ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി സി​​​യാ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡ് 19 വ്യാ​​പ​​ന ഭീ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് മാ​​​ർ​​​ച്ച് 24 മു​​​ത​​​ലാ​​​ണ് നെ​​ടു​​ന്പാ​​ശേ​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​ക്കി​​യ​​ത്.