"സ​ഭ ഇ ​ബെ​ൽ​സ്’ മൊബൈ​ൽ ആ​പ്പു​മാ​യി നി​യ​മ​സ​ഭ

02:36 PM Apr 16, 2020 | Deepika.com
കോ​​​വി​​​ഡ് 19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ ‘Sabha E Bells’ എ​​​ന്ന ഇ​​​ൻ​​​ഫൊ​​​ടെ​​​യി​​​ൻ​​​മെ​​​ന്‍റ് മൊ​​​ബൈ​​​ൽ ആ​​​പ് പു​​​റ​​​ത്തി​​​റ​​​ക്കി. സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

വി​​​ജ്ഞാ​​​ന​​​വും വി​​​നോ​​​ദ​​​വും കു​​​ട്ടി​​​ക​​​ൾ​​​ക്കും പ്രാ​​​യ​​​മാ​​​യ​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​വാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​പ് ആ​​​ണി​​​ത്. ആ​​​പ് സ​​​ബ്സ്ക്രൈ​​​ബ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് വി​​​വി​​​ധ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​ഠ​​​ന​​​ക്ലാ​​​സു​​​ക​​​ളി​​​ലും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​വാ​​​നും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ഡെ​​​മോ​​​ക്ര​​​സി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ത്തി​​​ലും വി​​​നോ​​​ദ​​​ങ്ങ​​​ളി​​​ലും ഏ​​​ർ​​​പ്പെ​​​ടാ​​​നും അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​കും.

ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​ർ​​​ക്കാ​​​യി മൊ​​​ബൈ​​​ൽ ആ​​​പ് ത​​​യ്യാ​​​റാ​​​ക്കി​​​യ തോ​​​ട്ട് റി​​​പ്പി​​​ൾ​​​സ് ടെ​​​ക്നോ​​​ള​​​ജീ​​​സ് എ​​​ന്ന സ്റ്റാ​​​ർ​​​ട്ട് അ​​​പ്പാ​​​ണ് സ​​​ഭ ഇ ​​​ബെ​​​ൽ​​​സ് എ​​​ന്ന ആ​​​പ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഐ​​​ടി വി​​​ഭാ​​​ഗ​​​മാ​​​ണ് ഡി​​​സൈ​​​നും ഡാ​​​റ്റ മാ​​​നേ​​​ജ്മെ​​ന്‍റും നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. ആ​​​പ് ​​​സ്റ്റോ​​​റി​​​ൽ ഉ​​​ട​​​ൻ ല​​​ഭി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് പ​​​ത്ത​​​നം​​​തി​​​ട്ട റാ​​​ന്നി​​​യി​​​ലെ അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ഷെ​​​റി​​​ൻ ചാ​​​ക്കോ പീ​​​ടി​​​ക​​​യി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ഓ​​​ൺ​​​ലൈ​​​ൻ പു​​​സ്ത​​​ക​​​വും സ്പീ​​​ക്ക​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

പി​​​പി​​​ഇ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ധ​​​രി​​​ക്കു​​​ന്ന പേ​​​ഴ്സ​​​ണ​​​ൽ പ്രൊ​​​ട്ട​​​ക്ഷ​​​ൻ എ​​​ക്യു​​​പ്മെ​​​ന്‍റ് (പി​​​പി​​​ഇ) പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​വ​​​ഹി​​​ച്ചു.

500 പി​​​പി​​​ഇ കി​​​റ്റു​​​ക​​​ളാ​​​ണ് പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്. രോ​​​ഗി​​​ക​​​ളു​​​മാ​​​യി പോ​​​ലീ​​​സു​​​കാ​​​ർ അ​​​ടു​​​ത്ത് ഇ​​​ട​​​പ​​​ഴ​​​കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​നാ​​​ൽ രോ​​​ഗം പ​​​ക​​​രാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഈ ​​​കി​​​റ്റ് പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്.