മേയ് മൂന്നു വരെയുള്ള പാസഞ്ചർ ട്രെയിൻ സർവീസുകൾ നിർത്തലാക്കിയതോടെ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയത് 39 ലക്ഷത്തിൽ അധികം ടിക്കറ്റുകൾ.
ലോക്ക്ഡൗണ്‍ അവസാനിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ഏപ്രിൽ 15 മുതലുള്ള തീയതികളിൽ യാത്ര ചെയ്യാനായി ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളാണ് റദ്ദാക്കിയത്. തുക തിരികെ നൽകുമെന്നും റെയിൽവേ അറിയിച്ചു.
39 ലക്ഷം ടിക്കറ്റുകൾ റദ്ദാക്കി
01:54 PM Apr 16, 2020 | Deepika.com