കോവിഡ് ബാധിച്ചത് 20 ലക്ഷം പേർക്ക്

12:05 PM Apr 16, 2020 | Deepika.com
കോ​​​വി​​​ഡ് -19 ലോ​​​ക​​​ജ​​​ന​​​ത​​​യി​​​ൽ 20 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ​​​പ്പേ​​​രെ ബാ​​​ധി​​​ച്ചു. ഇ​​​തി​​​ൽ പ​​​കു​​​തി​​​യി​​​ലേ​​​റെ (10.11 ല​​​ക്ഷം) യൂ​​​റോ​​​പ്പി​​​ലാ​​​ണ്. ആ​​​റു ല​​​ക്ഷം രോ​​​ഗി​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ലും. ഈ ​​​രോ​​​ഗം മൂ​​​ലം മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 1.3 ല​​​ക്ഷ​​​മാ​​​യി.

രോ​​​ഗ​​​ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ചു സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ നി​​​ന്നു ന​​​ൽ​​​കു​​​ന്ന വി​​​വ​​​രംവ​​​ച്ചു ത​​​യാ​​​റാ​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​യി​​​ലെ ക​​​ണ​​​ക്കാ​​​ണി​​​ത്. മി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളും ചെ​​റി​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​രെ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ യ​​​ഥാ​​​ർ​​​ഥ രോ​​​ഗീ​​​സം​​​ഖ്യ ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ഇ​​​ന്ത്യ​​​യി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 12,000 ക​​​ട​​​ന്നു. മ​​​ര​​​ണ​​​സം​​​ഖ്യ നാ​​​നൂ​​​റും.

ഡി​​​സം​​​ബ​​​ർ 31 നു ​​​ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ച രോ​​​ഗം 66 ദി​​​സ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ർ​​​ച്ച് ആ​​​റി​​​നാ​​​ണ് ഒ​​​രു ല​​​ക്ഷം പേ​​​രെ ബാ​​​ധി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു 12 ദി​​​വ​​​സം കൊ​​​ണ്ടു ര​​​ണ്ടു​​​ല​​​ക്ഷം പേ​​​ർ രോ​​​ഗി​​​ക​​​ളാ​​​യി. എ​​​ട്ടു​​​ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ അ​​​ഞ്ചു​​​ല​​​ക്ഷം രോ​​​ഗി​​​ക​​​ളാ​​​യി. അ​​​ടു​​​ത്ത ഏ​​​ഴു​​​ദി​​​വ​​​സം കൊ​​​ണ്ട് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​ര​​​ട്ടി​​​ച്ചു പ​​​ത്തു ല​​​ക്ഷ​​​മാ​​​യി. 13 ദി​​​വ​​​സം കൂ​​​ടി ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​ര​​​ട്ടി​​​ച്ച് 20 ല​​​ക്ഷ​​​ത്തി​​​ലെ​​​ത്തി.