വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ ക്യാ​ന്പു​ക​ൾ

07:43 PM Apr 15, 2020 | Deepika.com
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് മ​റു​പ​ടി ല​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

യു​എ​ഇ​യി​ലെ പ്ര​വാ​സി​ക​ള്‍​ക്കാ​യി ക്വാ​റ​ന്‍റൈ​ന്‍ ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ദു​ബാ​യി ഹെ​ല്‍​ത്ത് അ​ഥോ​റി​റ്റി കെ​ട്ടി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​ക​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.