ചാ​ണ​ക്യ​ത​ന്ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി

03:06 PM Apr 02, 2018 | Deepika.com

ഉ​ണ്ണി​മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ണ​ക്യ​ത​ന്ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താ​രം പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. അ​നൂ​പ് മേ​നോ​നും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും.

ശി​വ​ദ, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, സാ​യ്കു​മാ​ർ, ര​മേ​ഷ് പി​ഷാ​ര​ടി, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യും. അ​ച്ചാ​യ​ൻ​സി​നു ശേ​ഷം ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഷാ​ൻ റ​ഹ്മാ​ൻ ആ​ണ് ചി​ത്ര​ത്തി​നാ​യി ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത്.