കി​ടു ലു​ക്കി​ൽ മ​മ്മൂ​ട്ടി; അ​ങ്കി​ളി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി

02:49 PM Apr 02, 2018 | Deepika.com

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഗി​രീ​ഷ് ദാ​മോ​ദ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ങ്കി​ളി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​ട​ൻ ജോ​യ് മാ​ത്യു​വി​ന്‍റെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ര​ണ്ടു വേ​ഷ​ത്തി​ലാ​ണ് താ​ര​മെ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഒ​രു സാ​ധാ​ര​ണ കു​ടും​ബം നേ​രി​ടേ​ണ്ടി​വ​രു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ന്‍റെ സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശം സൂ​ര്യാ ടി​വി​യാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ക​യെ​ത്രെ​യെ​ന്ന് വ്യ​ക്ത​മ​ല്ല.