സൗദി അറേബ്യയിയിലെ ദമാം, റിയാദ് എന്നിവിടങ്ങളിൽ ഞായറാഴ്ച നോർക്ക ഹെൽപ് ഡെസ്ക് ആരംഭിച്ചു. യുഎഇയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകളിൽ ഇന്ന് നിരവധി പുതിയ പ്രവർത്തകർ അണിചേർന്നു.
അതത് രാജ്യങ്ങളുടെ നിയമത്തിന് വിധേയമായി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്നും നോർക്ക സിഇഒഅറിയിച്ചു.
ഗൾഫ് നാടുകളിൽ നോർക്ക ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു
12:52 PM Apr 13, 2020 | Deepika.com