പ​ട​യോ​ട്ട​ത്തി​ന്‍റെ പോ​സ്റ്റ​റി​ൽ ക​ലി​പ്പ​നാ​യി ബി​ജു​മേ​നോ​ൻ

09:43 AM Apr 02, 2018 | Deepika.com

ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ റ​ഫീ​ഖ് ഇ​ബ്രാ​ഹിം സം​വി​ധാ​നം ചെ​യ്യു​ന്ന പ​ട​യോ​ട്ട​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഷാ ശൈ​ലി​യി​ൽ സം​സാ​രി​ക്കു​ന്ന ചെ​ങ്ക​ൽ ബി​ജു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ബി​ജു​മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ളാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ദി​ലീ​ഷ് പോ​ത്ത​ൻ, സു​ധി കോ​പ്പ, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ചി​ത്രം ജൂ​ണി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.