റഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ റഷ്യയില്‍ 2186 പേര്‍ക്കാണു രോഗം പിടിപെട്ടത് സ്ഥിരീകരിച്ചത്.
ഇതോട റഷ്യയിലെ രോഗികളുടെ എണ്ണം 15,770 ആയി. രോഗികളുടെ എണ്ണത്തില്‍ പകുതിയും തലസ്ഥാനമായ മോസ്കോയിലാണ്. റഷ്യയില്ഇതുവരെ 130 പേരാണു കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ്: റഷ്യയില്‍ എണ്ണം കൂടുന്നു
12:01 PM Apr 13, 2020 | Deepika.com