കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​ൻ ശ​ക്തി ന​ൽ​ക​ട്ടെ; ഈ​സ്റ്റ​ർ ആ​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

06:49 PM Apr 12, 2020 | Deepika.com
ഈ​സ്റ്റ​ർ ആ​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മോ​ദി ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഈ​സ്റ്റ​ർ കാ​ലം ശ​ക്തി ന​ൽ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

യേ​ശു ക്രി​സ്തു​വി​ന്‍റെ വി​ല​യേ​റി​യ ചി​ന്ത​ക​ൾ, പ്ര​ത്യേ​കി​ച്ച് ദ​രി​ദ്ര​രെ ശാ​ക്തി​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ന്ധ​ത എ​ല്ലാ​വ​ർ​ക്കും ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.