സം​സ്ഥാ​ന സ​ർ​ക്കാർ ന​ട​പ​ടി​ക​ൾ ലോ​ക​ത്തി​നു മാ​തൃ​ക​: ഹൈ​ക്കോ​ട​തി

04:34 PM Apr 12, 2020 | Deepika.com
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കോ​​​വി​​​ഡ് രോ​​​ഗ​​​ഭീ​​​ഷ​​​ണി​​​യെ നേ​​​രി​​​ടാ​​​ൻ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ൾ മി​​​ക​​​ച്ച​​​താ​​​ണെ​​​ന്നും ലോ​​​ക​​​ത്തി​​​നാ​​​കെ ഇ​​​തു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വാ​​​ക്കാ​​​ൽ പ​​​റ​​​ഞ്ഞു. വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് ആ​​​ളു​​​ക​​​ൾ തി​​​രി​​​ച്ചെ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ സം​​​സ്ഥാ​​​നം കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത കാ​​​ട്ട​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സ​​​മാ​​​ന​​വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​വാ​​​സി സെ​​​ല്ലി​​​ന്‍റെ ഹ​​​ർ​​​ജി സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ദേ​​​ശ​​​ത്ത് കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് വി​​​ദേ​​​ശ കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തെ​​​ഴു​​​തി​​​യി​​​രു​​​ന്നെ​​​ന്നും അ​​​ഡീ​​ഷണ​​ൽ എ​​ജി വ്യ​​​ക്ത​​​മാ​​​ക്കി.