ഗൾഫിൽ ഏകോപന സമിതി വേണം: ഉമ്മൻ ചാണ്ടി

04:33 PM Apr 12, 2020 | Deepika.com
ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്ര​​വാ​​സി സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ൾ, വ്യ​​വ​​സാ​​യ പ്ര​​മു​​ഖ​​ർ, ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ഏ​​കോ​​പ​​ന സ​​മ​​ിതി​​യെ അ​​ടി​​യ​​ന്ത​​ര​​മാ​​യി നി​​യോ​​ഗി​​ച്ച് പ്ര​​വാ​​സി​​ക​​ൾ​​ക്കു മെ​​ച്ച​​പ്പെ​​ട്ട ചി​​കി​​ത്സ​​യും വേ​​ണ്ട​​ത്ര സു​​ര​​ക്ഷ​​യും യ​​ഥാ​​സ​​മ​​യം ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി മു​​ഖ്യ​​മ​​ന്ത്രി​​ക്ക​​യ​​ച്ച ക​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മ​​ല​​യാ​​ളി​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​​​യി​​ലു​​ള്ള നി​​ര​​വ​​ധി ആ​​ശു​​പ​​ത്രി​​ക​​ളെ​​യും മ​​ല​​യാ​​ളി​​ക​​ളാ​​യ നി​​ര​​വ​​ധി ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും രം​​ഗ​​ത്തി​​റ​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കു മെന്ന് അദ്ദേഹം പറഞ്ഞു.