സ​ന്ന​ദ്ധ സേ​ന പ്ര​വ​ർ​ത്ത​ക​രെ നിയോഗിക്കാം

04:31 PM Apr 12, 2020 | Deepika.com
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ച സാ​​​മൂ​​​ഹി​​​ക സ​​​ന്ന​​​ദ്ധ സേ​​​ന​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കോ​​​വി​​​ഡ് നി​​​ർ​​​വ്യാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ലോ​​​ക്ക് ഡൗ​​​ൺ കാ​​​ര​​​ണം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യി​​​ക്കാ​​നും നി​​യോ​​ഗി​​ക്കാം.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചു നി​​​യോ​​​ഗി​​​ക്കാ​​ൻ സാ​​​മൂ​​​ഹി​​​ക സ​​​ന്ന​​​ദ്ധ സേ​​​ന ഡ​​​യ​​​റ​​​ക്ട​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ൽ സേ​​​ന​​​യി​​​ൽ ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.