ഫ്ര​​​ഞ്ച് നേ​​​വി​​​യു​​​ടെ വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യി​​​ലും കോ​​​വി​​​ഡ് ബാ​​​ധ

03:33 PM Apr 12, 2020 | Deepika.com
ഫ്ര​​​ഞ്ച് നാ​​​വി​​​കസേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യാ​​​യ ഷാ​​​ൾ ദ ​​​ഗോ​​​ളി​​​ൽ കോ​​​വി​​​ഡ് ബാ​​​ധ. 50 പേ​​​രി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മൂ​​​ന്നു​​​പേ​​​രെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ചു. 1,760 നാ​​​വി​​​കാ​​​ര​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്.

അ​​​ണു​​​ശ​​​ക്തി​​​കൊ​​​ണ്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണ് ഷാ​​​ൾ ദ ​​​ഗോ​​​ൾ. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തി​​​യ​​​ഡോ​​​ർ റൂ​​​സ്‌​​​വെ​​​ൽ​​​റ്റ് എ​​​ന്ന വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു നാ​​​വി​​​ക​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചി​​​രു​​​ന്നു. ജ​​​നു​​​വ​​​രി​​​യി​​​ൽ തൂ​​​ലോം​​​ഗ് തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്നു വി​​​ട്ടശേ​​​ഷം എ​​​ങ്ങും അ​​​ടു​​​ക്കാ​​​ത്ത ഷാ​​​ൾ ദ ​​​ഗോ​​​ളി​​​ൽ രോ​​​ഗം എ​​​ങ്ങ​​​നെ വ​​​ന്നു എ​​​ന്ന​​​ത് അ​​​ജ്ഞാ​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്നു.