തെ​ലു​ങ്ക് ക​ടു​ക​ട്ടി​യാ​ണ്...

10:03 AM Mar 29, 2018 | Deepika.com

മ​ഹാ​ന​ടി എ​ന്ന സി​നി​മ​യ്ക്കാ​യി തെ​ലു​ങ്ക് പ​ഠി​ക്കു​ക​യാ​ണ് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ത​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് താ​രം തെ​ലു​ങ്ക് പ​ഠി​ക്കു​ന്ന​ത്. ഡ​ബ്ബിം​ഗ് സ​മ​യ​ത്തെ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് താ​രം തെ​ലു​ങ്ക് ഭാ​ഷ​യെപ്പ​റ്റി വാ​ചാ​ല​നാ​യ​ത്.

തെ​ലു​ങ്ക് ക​ടു​ക​ട്ടി​യാ​ണ്, എ​ങ്കി​ലും ഡ​ബ്ബിം​ഗി​നാ​യി ഇ​ത് പ​ഠി​ച്ചേ തീ​രൂ​വെ​ന്ന് താ​രം പ​റ​യു​ന്നു. ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി താ​ൻ തെ​ലു​ങ്ക് പ​ഠി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും താ​രം പ​റ​യു​ന്നു. നാ​ഗ് അ​ശ്വി​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കീ​ർ​ത്തി സു​രേ​ഷാ​ണ് നാ​യി​ക. സാ​മ​ന്ത​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.