കോ​വി​ഡ്: പൂ​ർ​ണ​മാ​യും ആ​ശ്വ​സി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് കെ.​കെ. ഷൈ​ല​ജ

12:02 PM Apr 11, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​യ​ത്ന​ങ്ങ​ൾ​ക്ക് ഗു​ണ​ഫ​ലം ഉ​ണ്ടാ​കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ.

എ​ന്നാ​ൽ പൂ​ർ​ണ​മാ​യും ആ​ശ്വ​സി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മാ​ഹി സ്വ​ദേ​ശി​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ല.

കേ​ര​ള​ത്തി​ൽ ചി​കി​ത്സ​യ്ക്കു​വ​ന്ന രോ​ഗി​യാ​ണ് ഇ​ദ്ദേ​ഹം. സ​മ്പ​ർ​ക്കം വ​ഴി ത​ന്നെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​യാ​ളു​ടെ പ​ര​മാ​വ​ധി സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന് കേ​ര​ള​ത്തി​ൽ സ​മ്പ​ർ​ക്ക​മു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.