ഡ​ല്‍​ഹി​യി​ല്‍ നാ​ല് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

07:17 PM Apr 10, 2020 | Deepika.com
ഡ​ല്‍​ഹി​യി​ല്‍ നാ​ല് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ഡ​ല്‍​ഹി മ​ഹാ​രാ​ജ അ​ഗ്ര​സ​ന്‍ ആ​ശു​പ​ത്രി​യി​ലെ നാ​ല് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് കോവി​ഡ് ബാ​ധി​ച്ച​ത്.

ഇ​തോ​ടെ മ​ഹാ​രാ​ജ അ​ഗ്ര​സ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. 32 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഡ​ല്‍​ഹി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.