സൗദി രാജകുടുംബത്തിലെ 150 അംഗങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസിലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബാന്തർ അബ്ദുള്ളസീസ് അൽ സൗദിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
84 വയസുള്ള സൽമാൻ രാജാവും ഭരണനിയന്താവായ മകൻ മുഹമ്മദ് ബിൻ സൽമാൻ(34) രാജകുമാരനും രോഗം പിടിപെടുന്നത് ഒഴിവാക്കാൻ ജിദ്ദയ്ക്കു സമീപം ഐസൊലേഷനിൽ കഴിയുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കോവിഡ് ഭീതിയിൽ സൗദി രാജകുടുംബം
01:00 PM Apr 10, 2020 | Deepika.com