ഒ​ഡീ​ഷ​യി​ൽ ഏ​പ്രി​ൽ 30 വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

07:07 PM Apr 09, 2020 | Deepika.com
ഒ​ഡീ​ഷ​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. ഏ​പ്രി​ൽ 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ൺ 17 വ​രെ അ​ട​ച്ചി​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ഏ​പ്രി​ല്‍ 30 വ​രെ സം​സ്ഥാ​ന​ത്തേ​ക്ക് ട്രെ​യി​ന്‍, വി​മാ​ന സ​ര്‍​വീ​സു​ക​ൾ ആ​രം​ഭി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. ഒ​ഡീ​ഷ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ ഒ​ഡീ​ഷ​യി​ല്‍ 42 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.