ഷൈ​ൻ ടോം ​ചാ​ക്കോ​യും മൈ​ഥി​ലി​യും ഒ​ന്നി​ക്കു​ന്നു

09:51 AM Mar 27, 2018 | Deepika.com

കാ​റ്റി​ൽ ഒ​രു പാ​യ്ക്കപ്പ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ മൈ​ഥി​ലി നാ​യി​ക​യാ​യി എ​ത്തു​ന്നു. ഷൈ​ന്‍ ടോം ​ചാ​ക്കോ​യാ​ണ് നാ​യ​ക​ൻ. ന​വാ​ഗ​ത​നാ​യ പി.​വി​ജ​യ​കു​മാ​റാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​ല​പ്പു​ഴ​യി​ൽ പൂ​ർ​ത്തി​യാ​യി.

​ജോ​മോ​ൻ തോ​മ​സാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. ആ​ല​പ്പു​ഴ​യി​ലെ ഫ്രെ​ഡീ​സ് ഐ​ല​ൻ​ഡി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഡോ.​സു​ന്ദ​ർ​മേ​നോ​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജി​പാ​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.